Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

Sorry, No Result. Want To Try As English Word (ആയുര്‍.) കുമ്പിള്‍ കൂവളം പാതിരി പലകപ്പയ്യാനി മൂഞ്ഞ എന്നിവയുടെ വേരുകള്‍ (ഇവയ്ക്കു മഹാപഞ്ചമൂലം എന്നു പേര്‍). മധ്യമപഞ്ചമൂലം = കുറുന്തോട്ടിവേര് തഴുതാമവേര് ആവണക്കിന്‍ വേര് കാട്ടുഴുന്നിന്‍ വേര് കാട്ടുപയറ്റിന്‍വേര് ഇവ അഞ്ച്. തൃണപഞ്ചമൂലം = ദര്‍ഭവേര് ആറ്റുദര്‍ഭവേര് കരിമ്പിന്‍വേര് അമവേര് വരിനെല്ലിന്‍വേര് ഇവ അഞ്ചും. ഹ്രസ്വപഞ്ചമൂലം = ഓരില മൂവില ചെറുവഴുതിന ഞെരിഞ്ഞില്‍ കറുത്തചുണ്ട ഇവ അഞ്ചും. മഹാപഞ്ചമൂലവും ഹ്രസ്വപഞ്ചമൂലവും ചേരുന്നത് ദശമൂലം??